കോഴിക്കോട് നഗരത്തിൽ 70ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിൽ

0
184

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എം ഡി എം എ പിടികൂടി. 70ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്പനക്ക് എത്തിച്ച എം ഡി എം എ ആണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here