പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

0
304

കൊൽക്കത്ത: പശ്ചിമബംഗാളിൽ അജ്ഞാതർ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. അന്വേഷണം ആരംഭിച്ചതായി എസ് പി വ്യക്തമാക്കി. നിലവിലെ സംഘർഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഘർഷവുമായി ബന്ധപ്പെട്ട് ബിഹാറിൽ 45 ഉം, ബംഗാളിൽ 38 പേരും അറസ്റ്റിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here