ഗൂഗിൾ പേയിൽ ഉപഭോക്താക്കൾക്ക് ഫ്രീയായി ലഭിച്ചത് 88,000 രൂപ വരെ

0
200

ന്യൂയോർക്ക്: ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്കാണ്. അബദ്ധവശാൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അയച്ചത് 10 മുതൽ 11,000 വരെ ഡോളറാണ്. അതായത് ഏകദേശം 88,000 രൂപ വരെ. സംഭവം ഇന്ത്യയിലില്ല അങ്ങ് അമേരിക്കയിലാണ് എന്ന് മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here