രണ്ട് ബിഗ് ടിക്കറ്റ് വാങ്ങിയാൽ രണ്ടെണ്ണം ഫ്രീ! 15 മില്യൺ ദിര്‍ഹം നേടാൻ കൂടുതൽ എളുപ്പം

0
218

ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടെ സൗജന്യമായി നേടാം. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച “ബൈ 2 ഗെറ്റ് 2” പ്രൊമോഷനിലൂടെ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം. ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിര്‍ഹവും നേടാനാകും.

മെയ് മൂന്നിന് രാത്രി 7.30 മുതലാണ് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ നടക്കുക. ഗ്രാൻഡ് പ്രൈസിനൊപ്പം ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 90,000 ദിര്‍ഹം, നാലാം സമ്മാനം 80,000 ദിര്‍ഹം, അഞ്ചാം സമ്മാനം 70,000 ദിര്‍ഹം, ആറാം സമ്മാനം 60,000 ദിര്‍ഹം, ഏഴാം സമ്മാനം 50,000 ദിര്‍ഹം, എട്ടാം സമ്മാനം 40,000 ദിര്‍ഹം, ഒൻപതാം സമ്മാനം 30,000 ദിര്‍ഹം, പത്താം സമ്മാനം 20,000 ദിര്‍ഹം.

മെയ് മൂന്നിന് രാത്രി 7.30-ന് തത്സമയം നറുക്കെടുപ്പ് കാണാൻ ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനൽ അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ബിഗ് ടിക്കറ്റ് ഓൺലൈനായി വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. ഇതല്ലാത്ത പ്ലാറ്റ്‍ഫോമുകളിലൂടെ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ തങ്ങള്‍ വാങ്ങുന്ന ടിക്കറ്റിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണം.

ഏപ്രിൽ ഇ-ഡ്രോ തീയതികള്‍

Promotion 3: 17th – 23rd April & Draw Date – 24th April (Monday)

Promotion 4: 24th –30th April & Draw Date – 1st May (Monday)

* പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here