ഏപ്രിലിൽ ബിഗ് ടിക്കറ്റ് എടുത്ത് സ്വന്തമാക്കാം AED 15,000,000

0
214

ഏപ്രിൽ മാസം മുഴുവൻ ബിഗ് ടിക്കറ്റ് വാങ്ങുന്ന പത്ത് പേര്‍ക്ക് അടുത്ത ലൈവ് നറുക്കെടുപ്പിൽ വമ്പൻ സമ്മാനങ്ങള്‍ നേടാം. ഇത് കൂടാതെ എല്ലാവര്‍ക്കും ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പുകളുടെ ഭാഗമായി AED 100,000 വീതം നേടാം.

ഗ്രാൻഡ് പ്രൈസിനൊപ്പം മെയ് മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ഒൻപത് പേര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED 90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000, ഏഴാം സമ്മാനം AED 50,000, എട്ടാം സമ്മാനം AED 40,000, ഒൻപതാം സമ്മാനം AED 30,000, പത്താം സമ്മാനം AED 20,000.

ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗിബ്‍ലി അല്ലെങ്കിൽ ജൂൺ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കാം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് AED 150 ആണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് ആരാധകര്‍ക്കും പങ്കെടുക്കാം. രാത്രി 8.30-ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽസ് ഹാളിന് അടുത്താണ് നറുക്കെടുപ്പ്. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് AED 10,000 സ്വന്തമാക്കാം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നറുക്കെടുപ്പ് കാണുന്നവര്‍ക്ക് Bouchra’s Big Question സെഗ്‍മെന്‍റിൽ പങ്കെടുത്ത് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും സ്വന്തമാക്കാം.

ബിഗ് ടിക്കറ്റുകള്‍ വാങ്ങാന്‍ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

ഏപ്രിൽ മാസത്തെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st – 9th April & Draw Date – 10th April (Monday)
Promotion 2: 10th – 16th April & Draw Date – 17th April (Monday)
Promotion 3: 17th – 23rd April & Draw Date – 24th April (Monday)
Promotion 4: 24th –30th April & Draw Date – 1st May (Monday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here