മമ്മൂട്ടിയുടെ ഉമ്മ, ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു

0
505

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.

ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കള്‍. 1930 ജനുവരി ഒന്നിന് ആണ് ഫാത്തിമയുടെ ജനനം. കോട്ടയം ചെമ്പില്‍ ഇസ്മായേലിന്റെ പത്‌നിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here