ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കാസർകോട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

0
259

കാസർകോട് : കാസർകോട് മേൽപറമ്പിൽ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. ബേക്കൽ മൗവ്വൽ റഹ്മത്ത് നഗറിലെ ആമിന മൻസിലിൽ മുനവ്വറിൻ്റെ ഭാര്യ റുക്സാന (53) യാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മകൻ മുഹമ്മദ് റസൂൽ (28) ഓട്ടോ ഡ്രൈവർ മൗവ്വലിലെ സിറാജുദ്ധീൻ (55) എന്നിവരെ ഗുരുതര പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here