പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ലേലം അവസാനിച്ചു, നേട്ടമുണ്ടാക്കി താരങ്ങള്‍

0
135

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യു.പി.എല്‍.) താരലേലം അവസാനിച്ചു. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, യു.പി. വാരിയേഴ്‌സ് എന്നിങ്ങനെ അഞ്ച് ടീമുകളിലേക്കാണ് താരലേലം നടന്നത്.

Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്

ഓരോ ടീമുകളും 10 കോടി രൂപ വീതമാണ് ചെലവഴിച്ചത്. സ്മൃതി മന്ഥാനയാണ് ഏറ്റവും വിലയേറിയ താരം. മലയാളി താരം മിന്നു മണിയെ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

ഏറ്റവും വിലയേറിയ താരങ്ങള്‍

1. സ്മൃതി മന്ഥാന – 3.4 കോടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

2. ആഷ്‌ലി ഗാർഡ്‌നർ- 3.2 കോടി ഗുജറാത്ത് ജയന്റ്‌സ്

3. നതാലി സൈവർ- 3.2 കോടി മുംബൈ ഇന്ത്യൻസ്

4. ദീപ്തി ശർമ- 2.6 കോടി യു.പി വാരിയേഴ്സ്

5. ജെമീമ റോഡ്രിഗസ്- 2.2 കോടി ഡൽഹി ക്യാപിറ്റൽസ്

മറ്റുപ്രധാന താരങ്ങളും അവര്‍ക്ക് ലഭിച്ച തുകയും ചുവടെ ചേര്‍ക്കുന്നു

ഹർമൻപ്രീത് കൗർ- 1.8 കോടി മുംബൈ ഇന്ത്യൻസ്

സോഫി ഡെവിൻ- 50 ലക്ഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

എലിസെ പെരി- 1.7 കോടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

രേണുക സിങ്- 1.8 കോടി റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ

സോഫി എക്കെൽസ്റ്റോൺ- 1.8 കോടി യു.പി വാരിയേഴ്‌സ്‌

താലിയ മ​ഗ്രാത്ത് – 1.4 കോടി യു.പി.വാരിയേഴ്സ്

ബേത്ത് മൂണി- 2 കോടി ​ഗുജറാത്ത് ജയന്റ്സ്

ശബ്നം ഇസ്മായിൽ- 1 കോടി യു.പി വാരിയേഴ്സ്

അമേലിയ കെർ- 1 കോടി മുംബൈ ഇന്ത്യൻസ്

സോഫിയ ഡങ്ക്‌ലി- 60 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

മെഗ് ലാനിങ്- 1.10 കോടി ഡൽഹി ക്യാപിറ്റൽസ്

ഷഫാലി വർമ- 2 കോടി ഡൽഹി ക്യാപിറ്റൽസ്

അനബെൽ സതർലൻഡ് – 70 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

ഹർലീൻ ഡിയോൾ- 40 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

പൂജ വസ്ത്രാകർ- 1.9 കോടി മുംബൈ ഇന്ത്യൻസ്

ഡിയാൻഡ്ര ഡോട്ടിൻ- 60 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

യസ്തിക ഭാട്ടിയ- 1.5 കോടി മുംബൈ ഇന്ത്യൻസ്

റിച്ച ഘോഷ്- 1.9 കോടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

അലീസ ഹീലി- 70 ലക്ഷം യു.പി.വാരിയേഴ്‌സ്

അഞ്ജലി സർവാനി- 55 ലക്ഷം യു.പി വാരിയേഴ്‌സ്

രാജേശ്വരി ഗെയ്ക്‌വാദ്- 40 ലക്ഷം യു.പി.വാരിയേഴ്‌സ്

രാധ യാദവ്- 40 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

ശിഖ പാണ്ഡെ- 60 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

സ്നേഹ് റാണ- 75 ലക്ഷം ​ഗുജറാത്ത് ജയന്റ്സ്

മരിസാനെ കാപ്പ്- 1.5 കോടി ഡൽഹി ക്യാപിറ്റൽസ്

ടിട്ടാസ് സദു- 25 ലക്ഷം ‍ഡൽഹി ക്യാപിറ്റൽസ്

ശ്വേത ഷെറാവത്ത്- 40 ലക്ഷം യു.പി.വാരിയേഴ്സ്

​ഗ്രേസ് ഹാരിസ്- 75 ലക്ഷം യു.പി വാരിയേഴ്സ്

ആലീസ് കാപ്സി- 75 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

ഇസബെൽ വോങ്- 30 ലക്ഷം മുംബൈ ഇന്ത്യൻസ്

മാൻസി ജോഷി- 30 ലക്ഷം ​ഗുജറാത്ത് ജയന്റ്സ്

ദേവിക വൈദ്യ- 1.40 കോടി യു.പി വാരിയേഴ്സ്

അമൻജോത് കൗർ- 50 ലക്ഷം മുംബൈ ഇന്ത്യൻസ്

ഡൈലൻ ഹേമലത- 30 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

ലൗറൻ ബെൽ- 30 ലക്ഷം പുണെ വാരിയേഴ്‌സ്

മോണിക്ക പട്ടേൽ- 30 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

ലോറ ഹാരിസ്- 45 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

മിന്നു മണി- 20 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

കനിക അഹൂജ- 35 ലക്ഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഹെയ്ലി മാത്യൂസ്- 40 ലക്ഷം മുംബൈ ഇന്ത്യൻസ്

ഹീത്തർ നൈറ്റ്- 40 ലക്ഷം റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ

താനിയ ഭാട്ടിയ- 30 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

സുഷ്മ വർമ- 60 ലക്ഷം ​ഗുജറാത്ത് ജയന്റ്സ്

പൂനം യാദവ്- 30 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

ജെസ് ജോനൊസ്സൻ- 50 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

സ്നേഹ ദീപ്തി- 30 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

അരുന്ധതി യാദവ്- 30 ലക്ഷം ഡൽഹി ക്യാപിറ്റൽസ്

ഷോൾ ട്രയോൺ- 30 ലക്ഷം മുംബൈ ഇന്ത്യൻസ്

ഡാനി വാൻ നിയേകെർക്- 30 ലക്ഷം റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ

പ്രീതി ബോസ്- 30 ലക്ഷം റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ

അശ്വനി കുമാരി- 35 ലക്ഷം ഗുജറാത്ത് ജയന്റ്‌സ്

മീഗൻ ഷട്ട്- 40 ലക്ഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

കോമൾ സൻസദ്- 25 ലക്ഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

LEAVE A REPLY

Please enter your comment!
Please enter your name here