ഉജാർ കൊടിയമ്മയിലെ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

0
122

കുമ്പള: ഉജാർ കൊടിയമ്മയിലെ പരേതരായ അന്തു – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ്ക്കുഞ്ഞി (76) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്രിയ, സി ദിഖ് ‘മരുമക്കൾ: മുഹമ്മദ്ക്കുഞ്ഞി, അബ്ദുള്ള (കാരവൽ, റിപ്പോർട്ടർ ) മുഹമ്മദ്, നസീമ, ഹസീന, മുർഷിദ’ ഏക സഹോദരി ആസ്യമ്മ ‘കൊടിയമ്മ ജുമാ മസ്ജിദിൽ കബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here