ലക്ഷം സംരംഭങ്ങള്‍: പരിശോധനയ്ക്ക് മന്ത്രി തയാറാണോ? വെല്ലുവിളിച്ച് യൂത്ത് ലീഗ്

0
198

സംസ്ഥാനത്ത് തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. മന്ത്രി പറയുന്ന പഞ്ചായത്തിലോ നഗരസഭയിലോ എവിടെ വേണമെങ്കിലും പരിശോധന നടത്താം. സംരംഭങ്ങൾ തുടങ്ങി എന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം. സംരംഭങ്ങളുമായി ബന്ധപ്പെട്ട കള്ള പ്രചാരണത്തിലൂടെ ലഭിച്ചവരുമാനം വ്യവസായ മന്ത്രിയിൽ നിന്ന് വ്യക്തിപരമായി വസൂലാക്കണമെന്നും സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here