Latest newsLocal News മഞ്ചേശ്വരം കുഞ്ചത്തൂരിൽ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ By mediavisionsnews - February 13, 2023 0 239 FacebookTwitterWhatsAppTelegramCopy URL കാസർകോട്: കുഞ്ചത്തൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.9 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മംഗളൂരു ദേർളക്കട്ടയിലെ മുഹമ്മദ് മുസ്തഫ (26) ആണ് പിടിയിലായത്.