യുവാക്കൾ വിദേശത്ത് പോയി സ്ഥിരതാമസമാക്കേണ്ട; നാട്ടിൽ നിർത്താനാവശ്യമായ സൗകര്യങ്ങൾ ഒരുക്കും

0
212

തിരുവനന്തപുരം: യുവാക്കളെ കേരളത്തിൽ തന്നെ നിർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ യുവജനങ്ങൾ വിദേശ രാജ്യങ്ങളിൽ പോയി സ്ഥിരതാമസമാക്കുന്നു. ഇവരെ നാട്ടിൽ നിർത്താനാവശ്യമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here