‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’; പാര്‍ലമെന്‍റ് പരിധിയില്‍ വരുന്ന വിഷയമെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി

0
200

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയയാണ് ഹർജിക്കാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here