ഒലീവ് സൗദിയെ ഇവർ നയിക്കും

0
174

റിയാദ്:ഒലിവ് സൗദി കമ്മീറ്റി നിലവിൽ വന്നു.20/1/2023 വെള്ളിയാഴ്ച്ച ഓൺ ലൈൻ മുഖാന്തരം നടന്ന യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി മജീദ് ഗുദർ, സെക്രട്ടറിയായി ജാവിദ് ഒ.എം, ട്രഷററായി ഖാലിദ് കെ.കെ നെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് മിർഷാദ് അന്താൻ, ജോയിന്റ് സെക്രട്ടറി അൻസീർ, സമീർ
വർക്കിംങ്ങ് കമ്മിറ്റി
അനസ് ഒ എം, സിദ്ധീഖ്, സമീർ ഒ എം, മുനീർ, അഷ്റഫ്, നവാസ്, ലത്തീഫ് ചാന്ദിനി, അൽപ എന്നിവരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here