ഒലീവ് ബംബ്രാണയെ ഇവർ നയിക്കും

0
186

കുമ്പള :ഒലിവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബംബ്രാണ 8/01/2023 ഞായറാഴ്ച്ച രാത്രി ക്ലബ്ബിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഹനീഫ് കെ.വി, സെക്രട്ടറിയായി റഹിം. കെ.കെ, ട്രഷറ റായി തഫ്സീർ നെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് മുനാസ്, അലി പട്ട ജോയിന്റ് സെക്രട്ടറി, ഹംറാസ് റസ്സാക്ക് ഇശൽ വർക്കിംങ്ങ് കമ്മിറ്റി, മുനീർ ഷാജഹാൻ അഹ്റാസ്, സിദ്ധീഖ് കെ.എം ഗഫൂർ, സിദ്ധീഖ് കെ.കെ, അഫ്താബ്, മർവാൻ, ലബീബ്, ഇർഫാൻ എന്നിവരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here