മഖ്ദൂമിയ്യ ദശവാർഷിക സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

0
137

കുമ്പള: മുട്ടം മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് യാസീൻ ഉബൈദുല്ലാഹി സഅദി ബായാർ നിർവ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി അഹ്സനി ഉപ്പള വിഷയാവതരണം നടത്തി. സി അബ്ദുൽ ഖാദിർ സഖാഫി, അലങ്കാർ മുഹമ്മദ് ഹാജി, ബദ്റുൽ മുനീർ സഖാഫി പ്രസംഗിച്ചു. സയ്യിദ് മുസ്തഫ തങ്ങൾ, പാട്ടു മൂസ ഹാജി, സയ്യിദ് ബാദുഷ തങ്ങൾ,സിദ്ദീഖ് സഖാഫി ബായാർ, ശാഫി സഅദി ശിറിയ, സവാദ് സഅദി അൽഅഫ്ളലി, ഇബ്റാഹീം ഖലിൽ സഖാഫി, ഹാഫിള് സൈദ് സഖാഫി, പി.കെ ഇബ്റാഹീം ഹാജി, മോണിച്ച മുട്ടം, സയ്യിദ് ജഅ്ഫർ തങ്ങൾ, സയ്യിദ് മിദ്ലാജ് തങ്ങൾ, മുഹമ്മദ് ബി. എസ്, ഇസ്മയിൽ ബി.എസ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here