യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

0
168

യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ വിഭാഗമായ എൻ.സി.എം ആണ് ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്.

കൂടാതെ രാജ്യത്ത് അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കഴിഞ്ഞദിവസം എൻ.സി.എം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here