ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി മൂന്ന് പ്രവാസികള്‍

0
289

അബുദാബി: കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 3.5 കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ് വിജയിക്ക് ലഭിച്ചത്. ഇതിന് പുറമെ രണ്ടാം സമ്മാനം ലഭിച്ചയാള്‍ 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കി. തുടര്‍ന്നുള്ള മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം നല്‍കിയത്

 

നിര്‍ഷാദ് നാസര്‍, ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ ആദ്യ വിജയി

2023ലെ ആദ്യ നറുക്കെടുപ്പില്‍ തന്നെ ഒരു ലക്ഷം ദിര്‍ഹം നേടിയവരില്‍ ഒരാള്‍ ഇന്ത്യക്കാരനായ നിര്‍ഷാദ് നാസറാണ്. ഒന്‍പത് വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് ദുബൈയിലെത്തിയത്. നേരത്തെ വിജയിയായ ഒരാളുടെ ജീവിത കഥ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതിന് പിന്നാലെ തന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 20 പേരുമായി ചേര്‍ന്ന് അദ്ദേഹം എല്ലാ മാസവും ടിക്കറ്റെടുക്കാന്‍ തുടങ്ങി. ഡിസംബറില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ചെടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിനായിരുന്നു ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്.

അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.

 

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കാം.

 

ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ജനുവരി മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

 

പ്രൊമോഷന്‍ 1 – ജനുവരി 1-10, നറുക്കെടുപ്പ് തീയതി ജനുവരി 10 (ബുധന്‍)

പ്രൊമോഷന്‍ 2 – ജനുവരി 11 – 17, നറുക്കെടുപ്പ് തീയതി ജനുവരി 18 (ബുധന്‍)

പ്രൊമോഷന്‍ 3- ജനുവരി 18-24, നറുക്കെടുപ്പ് തീയതി ജനുവരി 25 (ബുധന്‍)

പ്രൊമോഷന്‍ 4 – ജനുവരി 25-31, നറുക്കെടുപ്പ് തീയതി ഫെബ്രുവരി ഒന്ന് (ബുധന്‍).

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here