Thursday, January 23, 2025
Home Latest news കാസർകോട് ജില്ലയിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ നീക്കം ചെയ്യണം

കാസർകോട് ജില്ലയിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ നീക്കം ചെയ്യണം

0
123

കാസർകോട് : നിയമവിരുദ്ധമായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ കട്ടൗട്ടുകളും, ബോർഡുകളും, കൊടി തോരണങ്ങളും, ബാനറുകളും ഇവ സ്ഥാപിച്ച വ്യക്തികൾ / സ്ഥാപനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണം. ഇല്ലെങ്കിൽ കോടതി നിർദ്ദേശപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ആന്റ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here