നാലപ്പാട് ഫർണിച്ചറിൽ 50 ശതമാനം ഓഫറുകളുമായി ന്യൂ ഇയർ സെയിൽ

0
244

ഉപ്പള: ഫർണ്ണിച്ചർ വ്യാപാരരംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള നാലപ്പാട് ഫർണിച്ചർ കാസറഗോഡും ഉപ്പളയിലും ജനുവരി 1 മുതൽ 31 വരെ 50 ശതമാനം വരെ ന്യൂ ഇയർ ഓഫർ ആരംഭിച്ചു.

ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ നാലപ്പാട് ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ വിലക്കിഴിവുകള്‍, അതിശയകരമായ ഡീലുകള്‍, എളുപ്പത്തിലുള്ള റിട്ടേണുകള്‍, ഇന്‍സ്റ്റാലേഷന്‍ എന്നിവയുള്ള മികച്ച ഹോം ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള മികച്ച അവസരമാണിത്. ഈ എക്സ്‌ക്ലൂസീവ് ഫര്‍ണിച്ചര്‍ ഇനങ്ങള്‍ക്ക് കൂടുതല്‍ കിഴിവുമുണ്ട്. മാറുന്ന ട്രെൻഡിനനുസരിച്ചുള്ള പുതിയതരം സോഫകൾ, ബെഡ്‌റൂം സീറ്റുകൾ, അലമാരകൾ, സോഫ സെറ്റുകൾ, ബെഡ്‌റൂം ഇന്റീരിയർ വർക്കുകൾ, വിവിധ തരം ബ്രാൻഡുകളുടെ കിടക്കകൾ വരെ നിങ്ങള്‍ ഈ ശ്രേണിയില്‍ നിന്ന് തിരഞ്ഞെടുക്കാം.

കൂടുതൽവിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക. +919744444614 +91 98473 93143

LEAVE A REPLY

Please enter your comment!
Please enter your name here