ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

0
347

ഇത്തവണത്തെ ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ താന്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍. ഇന്‍സ്റ്റഗ്രാമിലടക്കമുള്ള സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവാനയ്ക്കുള്ളത്.

മുമ്പും ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം ക്രൊയേഷ്യന്‍ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇവാനയുടെ വസ്ത്രധാരണമാണ് അന്ന് ലോകകപ്പില്‍ ചര്‍ച്ചയായത്. ക്രൊയേഷ്യ ഇത്തവണ കിരീടം നേടിയാല്‍ പൂര്‍ണ നഗ്‌നയായി ആഘോഷിക്കുമെന്നാണ് ഇവാനയുടെ പ്രഖ്യാപനം. 2018ലെ ലോകകപ്പില്‍ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു, . അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here