ഒന്നാഗെ ഒരോസം; ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

0
304

ജി.എച്ച്.എസ്.എസ്‌ ചന്ദ്രഗിരി സ്കൂളിൽ വെച്ച് 2003/2004 പത്താം ക്ലാസ്സ്‌ പൂർവ വിദ്യാർത്ഥി ബാച്ചിന്റെ ജനുവരി 15 ന്ന് നടക്കുന്ന” ഒന്നാഗെ ഒരോസം-2023″ ഗെറ്റുഗദർ പരിപാടിയുടെ ലോഗോയും, പോസ്റ്ററും ഹെഡ്മാസ്റ്റർ പദ്മോജി റവു മാസ്റ്ററും ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചറും ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നസീർ കൂവ്വത്തൊട്ടി, സലാം കൈനോത്ത്, ഒന്നാഗെ ഓരോസം കമ്മിറ്റി ഭാരവാഹികൾ ഷഫീക് നാലപ്പാട്, നാസ്‌നി, റഹ്മത്തുള്ള, ഇസ്മായിൽ, ഉഷ, അസർ, മുംതാസ്, റഷീദ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here