ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. 182 അംഗ സഭയില്‍ ബിജെപിയ്ക്ക് ലഭിച്ചത് 156 സീറ്റുകള്‍. കഴിഞ്ഞ തവണത്തെ 99ല്‍ നിന്നാണ് ഇത്രയും മികച്ച ജയം കരസ്ഥമാക്കിയത്. നഷ്ടം കോണ്‍ഗ്രസിനും. അവരുടെ സീറ്റ് 77 ല്‍ നിന്ന് 16 ആയി കുറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച മറ്റൊരു കാര്യം മുസ്ലീം പ്രാതിനിധ്യത്തില്‍ വന്ന ഇടവാണ്. ഗുജറാത്ത് സഭയില്‍ ഒരു എം എല്‍ എ മാത്രമാണ് ഉള്ളത്. ജമാല്‍പൂര്‍- ഖാദിയയില്‍നിന്ന് വിജയിച്ച ഇംമ്രാന്‍ ഖേദ്വാദ.
Home Latest news മുസ്ലീങ്ങളുടെ ജനസംഖ്യയ്ക്ക് അനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യം കേരളത്തില്‍ മാത്രം, ഏറ്റവും കുറവ് ഗുജറാത്തില്‍