എട്ടുലക്ഷത്തിന്റെ ലഹരിമരുന്നുമായി കാസർകോട് സ്വദേശിയടക്കം അഞ്ച്‌ മലയാളികൾ മുംബൈയിൽ അറസ്റ്റിൽ

0
214

മുംബൈ: എട്ടുലക്ഷം രൂപയുടെ ലഹരിമരുന്നുമായി അഞ്ച്‌ മലയാളികൾ മുംബൈയിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ ഉമർ അക്രം, അമൻ മഹ്മൂദ്, മൂസ കയിസ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്‌മണ്യൻ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിലേക്ക് കടത്താൻ ശേഖരിച്ച ഹെറോയിനാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here