മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ചെറുഗോളി വാർഡ് കമ്മിറ്റി നിലവിൽ വന്നു

0
156

മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് മംഗൽപ്പാടി (ചെറുഗോളി) വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗം മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ബന്ദിയോട് ഉൽഘാടനം ചെയ്തു. മൂസകുഞ്ഞി അന്തു അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് തോട്ട സ്വാഗതം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഉപാധ്യക്ഷൻ മജീദ് പച്ചമ്പള, മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി ട്രഷറർ അബ്ദുല്ല മാദേരി, നൗഫൽ നൂയാർക്ക്, അബ്ദുൽ റഹ്മാൻ പുത്തു, ഖാദർ അമ്പാർ, ഹസ്സൻ ചെറുഗോളി, സക്കരിയ്യ അമ്പാർ, മഹ്ഫൂസ് ചെറുഗോളി, ബഷീർ അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

വാർഡ് നിരീക്ഷകൻ മഹമ്മൂദ് മണ്ണംകുഴി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ:
അബ്ദുൽ റഹ്മാൻ പുത്തു പ്രസിഡൻ്റ്

ഹസ്സൻ ചെറുഗോളി (ജനറൽ സെക്രട്ടറി)

അബ്ദുൽ ഖാദർ അമ്പാർ, മുനാഫ് കുക്കാർ (വൈ. പ്രസി)

സക്കരിയ്യ അമ്പാർ, അൻസാർ തോട്ട (ജോ. സെക്രട്ടറി)

മൂസ അബ്ദുൽ റഹ് മാൻ (ട്രഷറർ)

LEAVE A REPLY

Please enter your comment!
Please enter your name here