കാസർഗോഡ് സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു, അമ്മയ്ക്ക് നിസ്സാര പരിക്ക്

0
134

കാസർഗോഡ് : കാസർഗോഡ് ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം. അമ്മയ്ക്ക് നിസ്സാര പരിക്കേറ്റു. കാസർഗോഡ് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് തട്ടിയാണ് അപകടം. ഉച്ചയോടെ ആണ് സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here