പാപ്പരായ ക്രിപ്റ്റോ രാജാവ്, സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ

0
203

ന്യൂയോര്‍ക്ക്: ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. ക്രിമിനൽ കുറ്റം ചുമത്തി സാം ബാങ്ക്മാനെ ബഹാമാസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മാസം, സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സ്‌ തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here