കാസർകോട്: സ്വർണാഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 2.11 കോടി രൂപ കവർന്ന കേസിൽ കുമ്പള സ്വദേശിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഷിറിയ കുന്നിൽ പുതിയങ്ങാടിയിലെ കബീർ (35)നെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
Home Latest news സ്വർണാഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 2.11 കോടി കവർന്ന കേസിൽ ഷിറിയ കുന്നിൽ സ്വദേശി അറസ്റ്റിൽ