830 ഗ്രാം കഞ്ചാവുമായി ബന്തിയോട് സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ

0
226

കാസർകോട്: 830 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ബന്തിയോട്, ബുർമ, നാട്ടക്കൽ റോഡ്, ഹരിജൻ കോളനിയിലെ മുഹമ്മദ് നൗഫൽ (23), നായന്മാർമൂല സ്വദേശി എൻ.എ. മുഹമ്മദ് അലി (65) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി വിദ്യാനഗറിൽനിന്ന് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here