അന്നമനട: നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്താതെപോയ പെറ്റി കേസിനെച്ചൊല്ലിയുള്ള കേസ് ഒടുവില്‍ സുപ്രീംകോടതി തള്ളി. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ അന്തിമവിധിയുണ്ടാകുന്നത്. കേസിലെ കുറ്റാരോപിതനും പരാതിക്കാരനും വേറെവേറെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Home Latest news പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം,200 രൂപയുടെ പെറ്റി കേസ് സുപ്രീംകോടതി വരെ എത്തി; ഒടുവില്‍ തള്ളി