ഓപ്പറേഷൻ ഫോക്കസ് 3; നടപടിയെടുത്തത് 3000 വാഹനങ്ങൾക്കെതിരെ, പിഴ ചുമത്തിയത് 52.9 ലക്ഷം രൂപ

0
143

ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ. 54 ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയത്. ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. 7 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 10.05 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

നാലു ദിവസമായി നടന്ന പരിശോധനയിൽ 3000 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 3215 ബസുകൾ പരിശോധിച്ചു. 52.9 ലക്ഷം രൂപ പിഴ ചുമത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here