അറേബ്യ ഭക്ഷണ വിഭവങ്ങളുടെ ഇരിപ്പിടം – സുർബിയൻ മന്തി ബന്തിയോട് പ്രവർത്തനം ആരംഭിച്ചു

0
326

ബന്തിയോട് (www.mediavisionnews.in): രുചി വൈവിധ്യങ്ങളുടെ തലസ്ഥാനമായ കാസർകോടിന്റെ ഭക്ഷണ പ്രേമികളുടെ ഇഷ്ടദേശമായ ബന്തിയോടിൽ അറേബ്യൻ വിഭവങ്ങളിലെ രാജാവായ കുഴി മന്തിയുടെ തനതായ ചേരുവകളെ പാകത്തിൽ ചേർത്ത് നിങ്ങളുടെ രുചി സങ്കൽപങ്ങളെ തൊട്ടുണർത്താൻ പരിചയസമ്പന്നരായ വിദഗ്ദ പാചകക്കാരുടെ കരങ്ങളാൽ തികഞ്ഞ ഉത്തരവാദിത്വാടെ സുർബിയൻ മന്തി ബദ്രിയ ജുമാ മസ്ജിദിന് സമീപം വിശാലമായ പാർക്കിങ് സൗകര്യത്തോടു കൂടി പ്രവർത്തനം ആരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈഫുദ്ധീൻ തങ്ങൾ പ്രാർത്ഥന നടത്തി. ഷബീബ് ഫൈസി, ഷുഹൈൽ ഫൈസി, സത്താർ മെക്സിക്കോ തുടങ്ങിയവർ സംബന്ധിച്ചു

പാർട്ടി ഓഡറുകൾ, ഹോം ഡെലിവറി സൗകര്യം ലഭ്യമായ ഇവിടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അറേബ്യൻ മജ്ലിസും ഫാമിലി റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചിക്കൻ മന്തി, മട്ടൻ മന്തി, അൽഫാം മന്തി, ഇന്ത്യൻ, ചൈനീസ്, അറേബ്യൻ, തന്തൂരി, ബാർബിക്യു തുടങ്ങിയ വിഭവങ്ങളാണ് സുർബിയൻ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here