ഹിദായത്ത് നഗർ ദേശിയ പാതയിൽ അടിപ്പാതക്ക് ആവശ്യം ശക്തമാവുന്നു; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

0
286

ഉപ്പള: ദേശീയപാത വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ ഉപ്പള ഹിദായത്ത് നഗറിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഫലം കാണുന്നത് വരേയ്ക്കും സമര രംഗത്തിറങ്ങാൻ
ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി റഹ്മാൻ ഗോൾഡൻ (ചെയർമാൻ), റിസാന സാബിർ, ഹനീഫ് പി.കെ, ഇർഫാനെ ഇഖ്‌ബാൽ, യൂസഫ് ഫൈൻ ഗോൾഡ്, അഷ്‌റഫ് കസായി, മുരുഗൻ പച്ചിലംപാറ, ഇബ്രാഹിം എച്ച്.എൻ, മോണി മദക്കം, സലിം ഉജിറ, മുസ്ത ബി.എം, മാമു ദർബാർ, അഫ്സൽ എച്ച്.എൻ, (വൈസ് ചെയർമാന്മാർ), അബൂ തമാം (കൺവീനർ), ലക്ഷ്മണ പച്ചിലംപാറ, മൂസ കെ.എസ്, ഇഖ്ബാൽ കെ.എഫ്, സത്താർ എച്ച്.എൻ, അഷ്‌റഫ് ബട്ട്യാ, അലി കസായി, ഹനീഫ് പച്ചക്കറി, റിയാസ് പച്ചിലംപാറ, ബാതി ആനക്കൽ, മഷിക്കൂർ എച്ച്.എൻ (ജോയിന്റ് കൺവീനർ) ഹനീഫ് ഗോൾഡ് കിംഗ് (ഖജാഞ്ചി)

LEAVE A REPLY

Please enter your comment!
Please enter your name here