മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പിരിച്ചു വിട്ടു

0
356

മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിടുകയും മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗിന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുന്നതിന് കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് സംസ്ഥാന പ്രസിഡന്റ് നിർദ്ദേശം നൽകുകയും ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here