ഖദീജ ട്രേഡേഴ്സ് ഉടമ മഹമൂദ് ഹാജി മള്ളങ്കൈ നിര്യാതനായി

0
286

ഉപ്പള: പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവ് കൂടിയായ ഖദീജ ട്രേഡേഴ്സ് ഉടമ ഉപ്പള മള്ളങ്കൈയിലെ മഹമൂദ് ഹാജി (72) നിര്യാതനായി. ഹൃദയാഘാദത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് പ്രസിഡന്റ്, മള്ളങ്കൈ ജുമാ മസ്ജിദ് ജമാഹത്ത് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ ആയിഷ, മക്കൾ ഖദീജ, മിസ്‌രിയ, സമീറ, യൂസഫ്, ഇർഷാദ്, ആസിഫ്, സാദിഖലി. ഖബറടക്കം മള്ളങ്കൈ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here