എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

0
288

മഞ്ചേശ്വരം: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലംപാറയിലെ ഫൈസല്‍ (29), കര്‍ണാടക സാലത്തൂര്‍ കോളനാടിലെ അബൂബക്കര്‍ സിദ്ധിഖ് (33)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 5 ഗ്രാം എം.ഡി.എം.എയുമായി സിദ്ധിഖിനെ തലക്കിയില്‍ വെച്ചും 4.72 ഗ്രാം എം.ഡി.എം.എയുമായി ഫൈസലിനെ ഉപ്പളയില്‍ വെച്ചുമാണ് പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here