Latest newsNational അൽപ്പം കുറച്ചു; പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ് By mediavisionsnews - October 1, 2022 0 240 FacebookTwitterWhatsAppTelegramCopy URL കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.