KeralaLatest news ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കരിപ്പൂരിൽ കാസര്‍കോട് സ്വദേശി പിടിയില്‍ By mediavisionsnews - September 11, 2022 0 198 FacebookTwitterWhatsAppTelegramCopy URL മലപ്പുറം: കരിപ്പൂരിൽ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. ടൈഗർ ബാം, പെൻസിൽ ഷാർപ്‍നര്‍, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീർ ആണ് കസ്റ്റംസ് പിടിയിലായത്.