ഉപ്പളയിലെ ബി.എം ഇബ്രാഹിം അന്തരിച്ചു

0
218

ഉപ്പള : മുസ്ലിം ലീഗ് നേതാവ് ഉപ്പളയിലെ പരേതനായ ബി.എം മാഹിൻ ഹാജിയുടെ സഹോദരൻ ബി.എം ഇബ്രാഹിം ഹാജി(82) അന്തരിച്ചു.

പഴയകാല സാമൂഹ്യ പ്രവർത്തകനും,മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടും, ഗവ. സ്കൂൾ മംഗൽപാടി മുൻ പിടിഎ പ്രസിഡണ്ടും, ഉപ്പള കുന്നിൽ മുഹ്‌യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടും. ഐ.യു.എം.എൽ മുന്നാം വാർഡ് മുൻ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം.

വാർദ്ധക്യസഹജമായ അസുഖം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഉപ്പള കുന്നിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here