ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

0
216

ഹൊസങ്കടി: ഹൊസങ്കടിയില്‍ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പഞ്ചലോഹ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

മഞ്ചേശ്വരം മജിബയലിലെ ലക്ഷ്മീശ (40)യെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജ്, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാര്‍, എസ്.ഐ എന്‍.അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുച്ചയോടെ അറസ്റ്റുചെയ്തത്.

ആഗസ്ത് 20ന് പുലര്‍ച്ചെയാണ് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിന്റെ വാതിലുകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here