ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ ഉപ്പള യൂണിറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
174

ഉപ്പള: ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ ഉപ്പള യൂണിറ്റ്ന് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ഹനീഫ് ഗോൾഡ് കിങ്‌നെയും ജനറൽ സെക്രട്ടറിയായി പി.എം സലീമിനെയും(അറ്റ്ലസ്) ട്രഷററായി ഫൈൻ ഗോൾഡ് യൂസഫിനെയും തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട് ശിവറാം പകള കൃതി ജ്വല്ലറി, ജോയിൻ സെക്രട്ടറി സത്താർ റൂബി ഗോൾഡ്.

ഉപ്പള വ്യപാർ ഭവനിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പിഎം സലിം സ്വാഗതം പറഞ്ഞു. ഹനീഫ് ഗോൾഡ് കിംഗ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പ്രസിഡന്റ് കരീം സിറ്റി ഗോൾഡ് ഉത്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അശോകൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷർ കബീർ സംസാരിച്ചു. സത്താർ റൂബി നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here