സിബി തോമസ്സിന്റെ ‘കുറ്റസമ്മതം’ നോവലിന് മലയാളപുരസ്‌കാരം

0
212

എറണാകുളം: സിബി തോമസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കുറ്റസമ്മതം എന്ന നോവലിന് മലയാളപുരസ്‌കാരം. ഓണത്തോടനുബന്ധിച്ച് എറണാകുളത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുന്നതായിരിക്കും. മലയാളപുരസ്‌കാരസമിതി സംഘടിപ്പിക്കുന്ന ആറാമത്തെ പുരസ്‌കാരമാണ് ഇത്. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ഡോട്‌കോം സീനിയര്‍ കണ്ടെന്റ് റൈറ്റര്‍ അഞ്ജയ്ദാസ് അര്‍ഹനായി.
ശ്രീകുമാരന്‍ തമ്പി, സേതു, കവിയൂര്‍ പൊന്നമ്മ, ഔസേപ്പച്ചന്‍, കുഞ്ചാക്കോബോബന്‍, ടൊവിനോ തോമസ്, ഡിജോ ജോസ് തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

 

LEAVE A REPLY

Please enter your comment!
Please enter your name here