സിംബാബ്‍വെക്കെതിരായ പരമ്പര; വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

0
312

ഹരാരേ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഷഹ്‍ബാസ് അഹമ്മദ് പകരക്കാരനാകും എന്നാണ് ബിസിസിഐയുടെ അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here