വ്യാജ പ്രചരണം: ജില്ലാ പോലീസ് മേധാവിക്ക് എ കെ എം അഷറഫ് എംഎൽഎ പരാതി നൽകി.

0
389

ഉപ്പള: മഞ്ചേശ്വരത്ത് നടന്ന വാക്കുട സമാജ സേവാ സമിതി കേരള കർണാടക സമ്മേളനത്തിൽ പങ്കെടുത്തതിനെ ആർഎസ്എസ് പരിപാടിയിൽ എംഎൽഎ പങ്കെടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും എംഎൽഎയുടെ ഫേസ്ബുക്ക് ഐഡിയുടെ മാതൃകയിൽ ഇത് സംബന്ധിച്ച് വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ എം അഷറഫ് എംഎൽഎ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here