മംഗളൂരുവിൽ കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി

0
236

മംഗളൂരു : തുടർച്ചയായുണ്ടായ മൂന്ന് കൊലപാതകങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ പോലീസ് ഒഴിവാക്കി. രണ്ടാഴ്ചയായി വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച മുതൽ ഈ നിയന്ത്രണങ്ങളെല്ലാം നീക്കി. മദ്യശാലകൾക്ക് പതിവ് പോലെ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകി. കൂട്ടം കൂടൽ, ആയുധം കൈയിൽ വെക്കൽ തുടങ്ങിയ ചില നിബന്ധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here