ആ ഇക്കയും പെണ്ണുങ്ങളും പൊളിച്ചു, വൈറലായി ഒരു പാട്ടാഘോഷം

0
423

കോഴിക്കോട്- സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു പാട്ടാഘോഷം വൈറലായി. ചിരി വന്നു പൊട്ടീട്ടും അതൊക്കെ തരണം ചെയ്തു പാടുന്ന ആ സ്ത്രീകളോട് അസൂയ തോന്നുന്നുവെന്നാണ് പ്രശസ്ത ഗായിക ഇംതിയാസ് ബീഗം ഫേസ് ബുക്കില്‍ കുറിച്ചത്.

കൂട്ടത്തിലുള്ള ഇക്ക പൊളിച്ചുവെന്നും ഞാനൊക്കെയാണെങ്കില്‍ ചിരി മത്രമേ ഉണ്ടാവൂയെന്നും ബീഗം പറയുന്നു. ഇതൊക്കയാണ് കോണ്‍ഫിഡന്‍സെന്നും ആ ഇക്ക പൊളിച്ചുവെന്നും അവര്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here