Kerala രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം By mediavisionsnews - July 6, 2022 0 134 FacebookTwitterWhatsAppTelegramCopy URL കൽപറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപ്പറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന 29 പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. d4a16602bd9aaf68d54407af489533fd