കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ 7 ദിവസത്തിനിടയിൽ പെയ്തത് ശരാശരി 433.3 mm മഴ; കൂടുതൽ ഉപ്പളയിൽ

0
333
കാസറഗോഡ്: കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ 7 ദിവസത്തിനിടയിൽ( ജൂൺ 29- ജൂലൈ 5) പെയ്തത് ശരാശരി 433.3 mm മഴ.
സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 244.5 mm
ജൂൺ 1 മുതൽ 28 വരെ ജില്ലയിൽ ലഭിച്ചത് 374.4 mm.907.5 mm മഴയാണ് ശരാശരി ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്
ഏറ്റവും കൂടുതൽ മഴ ലഭിച്ചത്( ജൂൺ 29-ജൂലൈ 5)
ഉപ്പള 651 mm
മഞ്ചേശ്വരം 642
ബയാർ 628
പാടിയത്തടുക്ക 617.5
പൈക്ക 599.2
മുളിയാർ 558.5
മധൂർ 516.6
കല്യോട്ട് 481.7
വിദ്യാനഗർ 458.6
കുഡ്ലു 413.5
ഇന്നലെ( ജൂലൈ 4) രാവിലെ 8.30 മുതൽ ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് ഉപ്പള (210 mm) മഞ്ചേശ്വരം ( 206.4 mm). ഈ സീസണിൽ സംസ്ഥാനത്തു രേഖപെടുത്തിയ ഏറ്റവും ഉയർന്ന 24 മണിക്കൂർ മഴയാണിത്

LEAVE A REPLY

Please enter your comment!
Please enter your name here