ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വാർഷിക ദിനാഘോഷം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു

0
175

കാസറഗോഡ് : കിംസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ മൂന്നാം വാർഷികാഘോഷം കാസറഗോഡ് MLA ശ്രീ.എൻ.എ.നെല്ലിക്കുന്ന് ഉൽഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എ വി കൃഷ്ണൻ, കോഴ്സ് ഡയറക്ടർ അബൂ യാസർ കെ പി എന്നിവർ ആശംസകൾ നേർന്നു.
ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി എസ് റാവുവിന്റെ അധ്യക്ഷതയിൽ കോളേജ് അഡ്മിൻ അസ്ലം ബി.എസ് സ്വാഗതവും പ്രിൻസിപ്പൾ സൗജാന നന്ദിയും പറഞ്ഞു.

ബി. വോക്ക് എം.എൽ.ടി, ആർ.എം.ഐ.റ്റി, ഓപ്പറേഷൻ തിയറ്റർ, ഒപ്റ്റോമെട്രി, കാത്ത് ലാബ്, ഡയാലിസിസ് എന്നീ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് തിരിച്ചുള്ള കലാ മത്സരങ്ങളും നടന്നിരുന്നു.
NB:ഇപ്പോൾ +2 ഏത് വിഷയം പഠിച്ചു വിജയിച്ച വിദ്യാർത്ഥികൾക്കും കേന്ദ്രസർക്കാരിന്റെ UGC,HRD,UPSC അംഗീകാരമുള്ള ആയുഷ്മാൻ യോജന (NSQF) പദ്ധതിയിൽ കാസറഗോഡ് കിംസ് സൺറൈസ് ഹോസ്പിറ്റലിൽ B.Voc MLT,RMIT,OT, Optometry,Cathlab,Dialisis എന്നീ മൂന്ന് വർഷ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക
8281 363 111,
9744 636363

LEAVE A REPLY

Please enter your comment!
Please enter your name here