പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി ഇഡി; 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

0
241

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇഡി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി.  റിഹാബ് ഫൗണ്ടേഷൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ  ഉൾപ്പെടും.

ആകെ 33 അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്.  പി എഫ് ഐ യുടെ കേരളത്തിലെ സംസ്ഥാന നേതാവ് എം.കെ അഷ്റഫ് അടക്കം പ്രതിയായ കേസിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here